web analytics

Tag: missiles

വിമാനം വരെ തകർക്കുന്ന ലേസർ ആയുധം പരീക്ഷിച്ച് ഇന്ത്യ

കര്‍ണൂല്‍: കിലോമീറ്ററുകൾ അകലെയുള്ള വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും തകർക്കാൻ ശേഷിയുള്ള ലേസർ ആയുധം ഇന്ത്യ ആദ്യമായി വിജയകരമായി പരീക്ഷിച്ചു. പ്രതിരോധഗവേഷണ വികസന സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ്...