Tag: miss india

18-ാം വയസില്‍ ടിവി അവതാരക, പിന്നീട് തീയറ്റര്‍ ആര്‍ട്ടിസ്റ്റിലേക്ക്; 2024 ഫെമിന മിസ് ഇന്ത്യ വേള്‍ഡ് മത്സരത്തില്‍ സൗന്ദര്യറാണി കിരീടം ചൂടി നികിത പൊര്‍വാള്‍

2024 ഫെമിന മിസ് ഇന്ത്യ വേള്‍ഡ് മത്സരത്തില്‍ മധ്യപ്രദേശുകാരിയായ നികിത പൊര്‍വാള്‍ സൗന്ദര്യറാണി കിരീടം ചൂടി. രേഖ പാണ്ഡേയാണ് ഫസ്റ്റ് റണ്ണറപ്പ്. ഗുജറാത്തില്‍ നിന്നുള്ള ആയുഷി...