Tag: minor boy

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിന് ഇരയാക്കി; തൊപ്പി സുരേഷിന് 20 വർഷം കഠിന തടവ്

കൊച്ചി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും, അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇടുക്കി കരിംങ്കുന്നം...

പാൻറിൽ മൂത്രമൊഴിച്ചതിനെ തുടർന്ന് വസ്ത്രം മാറാൻ വീട്ടിലെത്തി ; അമ്മയുടെ കാമുകൻറെ ചവിട്ടേറ്റ് നാല് വയസുകാരൻ അതിദാരുണമായി കൊല്ലപ്പെട്ടു

പാൻറിൽ മൂത്രമൊഴിച്ചതിന് അമ്മയുടെ കാമുകൻറെ ചവിട്ടേറ്റ് നാല് വയസുകാരൻ അതിദാരുണമായി കൊല്ലപ്പെട്ടു. മുംബൈയിലെ നെഹ്റു നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കുർള ഈസ്റ്റിലാണ് സംഭവം നടന്നത്....

ആറാം ക്ലാസ്സുകാരനെ ചിത്രകലാ അധ്യാപകൻ പീഡിപ്പിച്ചു ; പ്രതിക്ക് 12 വർഷം കഠിന തടവും പിഴയും

തിരുവന്തപുരത്ത് ആറാം ക്ലാസ്സുകാരനെ അധ്യാപകൻ പീഡിപ്പിച്ചു. പ്രതിക്ക് 12 വർഷം കഠിന തടവും 20,000 രൂപ പിഴയും കോടതി വിധിച്ചു . പാങ്ങപ്പാറ്റ സ്വദേശിയായ രാജേദ്രൻ...

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​ക്കെതിരെ ലൈം​ഗി​ക പീഡനം; മധ്യവയസ്കന് 20 വ​ർ​ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യും

കോട്ടയത്ത് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​ക്കെതിരെ ലൈം​ഗി​ക ​പീഡനം നടത്തിയ കേ​സിൽ പ്ര​തി​ക്ക് ശിക്ഷ വിധിച്ചു. 20 വ​ർ​ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യും നൽകിയാണ് കൂ​രോ​പ്പ​ട കോ​ത്ത​ല​ഭാ​ഗ​ത്ത്...