Tag: #Minister Riyas

‘അമ്മായിയപ്പനായാലും മരുമകനായാലും ഉപ്പു തിന്നവൻ വെള്ളം കുടിക്കുകതന്നെ ചെയ്യും’ ; മന്ത്രി റിയാസിന് മറുപടിയുമായി കെ. സുരേന്ദ്രൻ

ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുക തന്നെ ചെയ്യുമെന്നാണ് അഴിമതിക്കാരോട് പറയാനുള്ള തെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല കേരളത്തിലേതെന്നും ഏത് ഏജന്‍സി...