web analytics

Tag: Minister radhakrishnan

മന്ത്രി തെരഞ്ഞെടുപ്പ് തിരക്കിൽ; സെ​ക്ര​​ട്ടേ​റി​യ​റ്റി​ലെ മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ ഫ​യ​ലുകൾ കു​ന്നു​കൂ​ടി; വ​കു​പ്പി​ന്‍റെ ചു​മ​ത​ല ആ​ർ​ക്കും കൊ​ടു​ത്തില്ല;പ​ട്ടി​ക​ജാ​തി-​വ​ർ​ഗ, പി​ന്നാ​ക്ക വി​ക​സ​ന വ​കു​പ്പി​ന്​ ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം 700 കോ​ടി​യു​ടെ ഫ​ണ്ട്​ ന​ഷ്ടം

തി​രു​വ​ന​ന്ത​പു​രം: പി​ന്നാ​ക്ക വി​ക​സ​ന വ​കു​പ്പു​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യു​ള്ള 1969.69 കോ​ടി​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ 50 ശ​ത​മാ​നം പോ​ലും വി​നി​യോ​ഗി​ക്കാ​നാ​യി​ല്ലെന്ന് ആക്ഷേപം. വകുപ്പ്മ​ന്ത്രി എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ ആ​ല​ത്തൂ​രി​ൽ ലോ​ക്സ​ഭ...