Tag: Minister KN Balagopal

രണ്ട് മാസത്തെ ഗഡുക്കള്‍ ഒന്നിച്ച് നല്‍കും; ക്ഷേമപെന്‍ഷനായി 4800 രൂപ; വിതരണം ഓണത്തിന് മുമ്പ് പൂർത്തിയാക്കും

ക്ഷേമപെന്‍ഷന്‍ എല്ലാ മാസവും മുടക്കമില്ലാതെ നല്‍കുമെന്നും ഓണത്തിന് രണ്ട് മാസത്തെ ക്ഷേമപെന്‍ഷന്‍ ഒന്നിച്ച് നല്‍കുമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.Finance Minister KN Balagopal said that...