Tag: MINICOOPER

വിൽക്കാനുള്ള കൂപ്പർ നിസാരനല്ല; ഡീസൽ ടാങ്കിൽ സ്വർണം ഒളിപ്പിച്ച് കൊച്ചി തുറമുഖം വഴി കടത്താൻ ശ്രമിച്ചതിന് പിടിയിലായ കാർ; എട്ടുലക്ഷത്തിന് കിട്ടുമെന്നറിഞ്ഞതോടെ വാഹനപ്രേമികൾ ഒഴുകിയെത്തി; കൊച്ചിയിൽ നടക്കാനിരുന്ന ലേലം മാറ്റി

കൊച്ചി: സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ എട്ടുലക്ഷത്തിന്റെ മിനി കൂപ്പർ ആഡംബരകാർ ലേലം മാറ്റിവച്ചു. എട്ട് ലക്ഷം അടിസ്ഥാന വില നിശ്ചയിച്ച് കസ്റ്റംസ് മിനി കൂപ്പർ ലേലം ചെയ്യുന്നെന്ന്...