web analytics

Tag: migrant workers

കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇവിടെ വന്നാൽ… തല്ലും, തല്ലും, തല്ലും..’; പെരുമ്പാവൂരിൽ സഹികെട്ട് കടുത്ത നടപടിയുമായി നാട്ടുകാർ

പെരുമ്പാവൂരിൽ സഹികെട്ട് കടുത്ത നടപടിയുമായി നാട്ടുകാർ കേരളത്തിൽ ഏറ്റവും കൂടുതൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിലൊന്നാണ് കണ്ടത്തറയിലെ ഭായി കോളനി. കഞ്ചാവ്, ഹെറോയിൻ, രാസലഹരികൾ തുടങ്ങിയ മയക്കുമരുന്നുകൾ...

കേരളത്തിന് റെയിൽവേയുടെ പുതുവത്സര സമ്മാനം: രണ്ട് വന്ദേഭാരത് സ്ലീപ്പറും ഒരു അമൃത് ഭാരതും പരിഗണനയിൽ

കേരളത്തിന് റെയിൽവേയുടെ പുതുവത്സര സമ്മാനം: രണ്ട് വന്ദേഭാരത് സ്ലീപ്പറും ഒരു അമൃത് ഭാരതും പരിഗണനയിൽ തിരുവനന്തപുരം: കേരളത്തിന് രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും ഒരു അമൃത് ഭാരത്...

നടുറോഡിൽ സ്ത്രീകൾ തമ്മിൽ കയ്യാങ്കളി; അതും മദ്യലഹരിയിൽ

നടുറോഡിൽ സ്ത്രീകൾ തമ്മിൽ കയ്യാങ്കളി; അതും മദ്യലഹരിയിൽ പത്തനംതിട്ട: പത്തനംതിട്ട നഗരമധ്യത്തിലെ കണ്ണംകരയിൽ നടുറോഡിൽ സ്ത്രീകൾ തമ്മിൽ കയ്യാങ്കളി. ഇന്നലെ രാത്രി മദ്യലഹരിയിലായ ഇതരസംസ്ഥാനക്കാരായ സ്ത്രീകളാണ് തമ്മിൽത്തല്ലിയത്.  സംഭവത്തിന്റെ...

കൃപാസനത്തിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; ഡിവൈഡർ കണ്ടില്ലെന്ന് ഡ്രൈവർ

കൃപാസനത്തിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; ഡിവൈഡർ കണ്ടില്ലെന്ന് ഡ്രൈവർ ആലപ്പുഴ: ചേപ്പാട് കൃപാസനത്തിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. കായംകുളം ഭാഗത്തുനിന്ന് ആലപ്പുഴയിലേക്കു വരികയായിരുന്ന ബസ് നിയന്ത്രണം...

മാവേലി വരും മുമ്പ് ഭായിമാരിറങ്ങും; നിരീക്ഷണം ശക്തമാക്കാൻ നിർദേശം

മാവേലി വരും മുമ്പ് ഭായിമാരിറങ്ങും; നിരീക്ഷണം ശക്തമാക്കാൻ നിർദേശം കോട്ടയം: ഓണക്കാലത്ത് അന്യസംസ്ഥാനങ്ങളിൽ നിന്ന് വൻ തോതിൽ കഞ്ചാവ് എത്തുമെന്ന രഹസ്യവിവരത്തെ തുടർന്ന്, ‘ഭായിമാർ’ ഉൾപ്പെടെയുള്ള അന്യസംസ്ഥാനക്കാരെ...

5 വയസുകാരിയെ കാറിലിരുത്തി കൃഷിയിടത്തിലേക്ക് പോയ മാതാപിതാക്കൾ തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച…!

5 വയസുകാരിയെ കാറിലിരുത്തി കൃഷിയിടത്തിലേക്ക് പോയ മാതാപിതാക്കൾ തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച…! തൊടുപുഴ: ഇടുക്കിയിൽ അഞ്ചു വയസുകാരിയെ കാറിനുള്ളിൽ ഇരുത്തി രാവിലെ കൃഷിയിടത്തിലേക്ക് പോയ മാതാപിതാക്കൾ വൈകിട്ട്...

മാലിന്യക്കുഴിയിൽ വീണു; മൂന്നുപേർക്ക് ദാരുണാന്ത്യം

മാലിന്യക്കുഴിയിൽ വീണു; മൂന്നുപേർക്ക് ദാരുണാന്ത്യം മലപ്പുറം: അരീക്കോട് സമീപം കോഴിമാലിന്യ സംസ്‌കരണ പ്ലാന്റിനകത്തെ മാലിന്യക്കുഴിയിൽ വീണു മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ മരണപ്പെട്ടു. വടക്കുംമുറി കളപ്പാറയിലെ കോഴിമാലിന്യ സംസ്കരണ യൂണിറ്റിലാണ്...

മാ​ലി​ന്യം ത​ള്ളി​; ഒ​രു ല​ക്ഷം രൂ​പ പി​ഴ​

മാ​ലി​ന്യം ത​ള്ളി​; ഒ​രു ല​ക്ഷം രൂ​പ പി​ഴ​ മൂ​വാ​റ്റു​പു​ഴ: എം.​സി റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളി​യ ആളിൽ നിന്നും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യീ​ടാ​ക്കി പഞ്ചായത്ത് അധികൃതർ. ഉ​ന്ന​ക്കു​പ്പ​യി​ൽ...