Tag: midhun

രംഗണ്ണൻ്റെ പിള്ളേരെ വിറപ്പിച്ച വില്ലന് പ്രണയ സാഫല്യം; മിഥൂട്ടിയും പാർവതിയും വിവാഹിതരായി

തൃശൂർ: ഫഹദ് ഫാസിൽ ചിത്രമായ ആവേശത്തിൽ വില്ലനായെത്തി പ്രേക്ഷക ശ്രദ്ധ നേടിയ മിഥുൻ (മിഥൂട്ടി)​ വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി പാർവതിയാണ് വധു. രങ്കണ്ണന്റെ പിള്ളേരെ വിറപ്പിച്ച കുട്ടിയുടെ...