Tag: Microsoft Windows

മൈക്രോസോഫ്റ്റ് വിൻഡോസിന് സംഭവിച്ചത് ലോകത്തിലെ ഏറ്റവും കൂടുതൽ കമ്പ്യൂട്ടറുകളെ ബാധിച്ച സാങ്കേതിക തകരാർ; അവസരം മുതലെടുക്കാൻ ക്രിമിനലുകളും

മൈക്രോസോഫ്റ്റ് വിൻഡോസിന് സംഭവിച്ചത് ലോകത്തിലെ ഏറ്റവും കൂടുതൽ കമ്പ്യൂട്ടറുകളെ ബാധിച്ച സാങ്കേതിക പ്രശ്നമെന്ന് റിപ്പോർട്ട്. 85 ലക്ഷം വിൻഡോസ് മെഷീനുകൾ പ്രവർത്തനരഹിതമായെന്നാണ് മൈക്രോസോഫ്റ്റ് തന്നെ വ്യക്തമാക്കുന്നത്.What...