ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റയ്ക്ക് 213.14 കോടി രൂപ പിഴ ചുമത്തിയതായി ഇന്ത്യയിലെ കോംപറ്റീഷന്‍ കമ്മീഷന്‍ (സിസിഐ) അറിയിച്ചു. 2021-ൽ വാട്സാപ്പിന്റെ സ്വകാര്യതാനയം പുതുക്കുന്നതുമായി ബന്ധപ്പെട്ട് മെറ്റ കൃത്രിമത്വം കാട്ടിയെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. Competition Commission of India imposes a fine of Rs 213.14 crore on Meta ഡിജിറ്റൽ വിപണിയിലെ കുത്തക നിലനിർത്താനുള്ള നിയമവിരുദ്ധ ശ്രമങ്ങളിൽ നിന്ന് മാറി നിൽക്കാനും മത്സരവിരുദ്ധ നടപടികളിൽ നിന്ന് ഒഴിവാകാനും മെറ്റയെ കമ്മീഷൻ നിർദേശിച്ചു. […]
© Copyright News4media 2024. Designed and Developed by Horizon Digital