Tag: Meppadi panchayat

പുഴുവരിച്ച ഭക്ഷ്യക്കിറ്റും ഉപയോഗശൂന്യമായ വസ്ത്രങ്ങളും; പ്രതിഷേധവുമായി ചൂരൽമല ദുരന്ത ബാധിതർ; സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ ഭക്ഷ്യ കിറ്റുകളാണ് നൽകിയതെന്ന് മേപ്പാടി പഞ്ചായത്ത് അധികൃതർ

കൽപ്പറ്റ: വയനാട്ടിലെ ചൂരൽമല ദുരന്ത ബാധിതർക്ക്‌ നൽകിയത് പുഴുവരിച്ച ഭക്ഷ്യക്കിറ്റും ഉപയോഗശൂന്യമായ വസ്ത്രങ്ങളും. വിഷയത്തിൽ പ്രതിഷേധവുമായി ഗുണഭോക്താക്കൾ രംഗത്തെത്തി. അതേസമയം സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും...