News4media TOP NEWS
അബ്ദുൾ റഹീമിന്റെ മോചനം വൈകുന്നു; ഇന്ന് ഉത്തരവുണ്ടായില്ല, കേസ് ഡിസംബർ എട്ടിന് പരിഗണിക്കും ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞു; അഞ്ച് പേർക്ക് പരിക്ക്, അപകടം എരുമേലിയിൽ ഇടുക്കി അടിമാലിയിൽ പ്ലസ്‌ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി ഫീസ് വർധനയിൽ പ്രതിഷേധം; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

News

News4media

ആതുരശുശ്രൂഷാ രംഗത്തെ നട്ടെല്ല് നഴ്സുമാരാണ്, ചികിത്സാ പിഴവിന്റെ പേരിൽ അവരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി, മൂന്നു മാസത്തിനുള്ളിൽ സർക്കുലർ ഇറക്കാൻ നിർദേശം

കൊച്ചി: ചികിത്സാ പിഴവ് സംബന്ധിച്ച് നൽകുന്ന പരാതികളുടെ അടിസ്ഥാനത്തിൽ നഴ്സുമാർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകരുതെന്ന് ഹൈക്കോടതി. അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് മുൻപായി നിഷ്പക്ഷതയുള്ള വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടണമെന്നും കോടതി നിർദേശം നൽകി. ചേർത്തല താലൂക്ക് ആശുപത്രിയിലെ താത്‌കാലിക നഴ്‌സായിരുന്ന യുവതിയുടെ പേരിൽ മനഃപൂർവമല്ലാത്ത നരഹത്യക്ക്‌ എടുത്തിരുന്ന കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.(Nurses should not be arrested for malpractice; High Court) ചികിത്സാപ്പിഴവിന്റെ പേരിൽ നഴ്‌സുമാരെ അറസ്റ്റ് ചെയ്യരുതെന്ന കാര്യം വ്യക്തമാക്കിക്കൊണ്ട് മൂന്നുമാസത്തിനുള്ളിൽ […]

October 27, 2024
News4media

സംസ്ഥാനത്ത് വീണ്ടും ഗുരുതര ചികിത്സാപ്പിഴവ്; ഹെർണിയ ശസ്ത്രക്രിയയ്ക്ക് പകരം പത്തുവയസുകാരന്റെ കാൽ ഞരമ്പ് മുറിച്ചു, ഡോക്ടർ കൈക്കൂലി വാങ്ങിയെന്നും കുടുംബം

കാസർകോട്: സംസ്ഥാനത്ത് വീണ്ടും ശസ്ത്രക്രിയക്കിടെ പിഴവ്. പത്തുവയസ്സുകാരന് ഹെർണിയ ശസ്ത്രക്രിയയ്ക്ക് പകരം കാലിലെ ഞരമ്പ് മുറിച്ചതായാണ് പരാതി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. കാസർകോട് പുല്ലൂർ പെരളത്തെ വി. അശോകന്റെ പത്ത് വയസ്സുകാരനായ മകൻ ആദിനാഥിനാണ് ദുരനുഭവം ഉണ്ടായത്.(10 Year Old Boy Suffers Medical Negligence During Hernia Surgery) ജില്ലാ ആശുപത്രിയിലെ സർജൻ ഡോ. വിനോദ് കുമാറാണ് കുട്ടിയെ ശസ്ത്രക്രിയ നടത്തിയത്. സെപ്തംബർ 19 നായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കിടെ അബദ്ധത്തിൽ പ്രധാന ഞരമ്പ് മുറിഞ്ഞുപോയെന്നും […]

October 9, 2024
News4media

‘വീഴ്ച ഉണ്ടായിട്ടില്ല’; നവജാത ശിശുവിന്റെ മരണത്തിൽ വിശദീകരണവുമായി ആലപ്പുഴ മെഡിക്കൽ കോളേജ്

നവജാത ശിശു മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. വീഴ്ച ഉണ്ടായിട്ടില്ലെന്നും അണുബാധയെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്നുമാണ് മെഡിക്കൽ കോളേജിന്‍റെ വിശദീകരണം. ജനിച്ചപ്പോൾ ഉണ്ടായ അണുബാധയാണ് കുഞ്ഞിന്റെ മരണത്തിന് കാരണം. നോർമൽ ഡെലിവറിയാണ് നടന്നതെന്നും പ്രസവത്തിൽ അസ്വഭാവികത ഉണ്ടായിരുന്നില്ലെന്നും പ്രിൻസിപ്പൽ വിശദീകരിച്ചു. ലേബർ റൂമിൽ തന്നെയാണ് പരിചരിച്ചത്. പ്രസവശേഷം മാത്രമാണ് പ്രസവ വാർഡിലേക്ക് മാറ്റിയത്. സീനിയർ ഡോക്ടർമാർ പരിചരിച്ചില്ല എന്നത് അവാസ്ഥവമാണെന്നും ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പറഞ്ഞു. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും […]

June 6, 2024
News4media

പ്രസവത്തെ തുടര്‍ന്ന് അണുബാധ; മെഡിക്കല്‍ കോളേജില്‍ യുവതി മരിച്ചു, അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. അമ്പപ്പുഴ സ്വദേശി ഷിബിനയാണ് ഇന്ന് ഉച്ചയോടെ മരിച്ചത്. യുവതിയുടെ മരണം ചികിത്സാ പിഴവ് മൂലമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. യുവതിയുടെ പ്രസവം ഒരു മാസം മുന്നെയായിരുന്നു. പിന്നാലെ അണുബാധയുണ്ടാകുകയായിരുന്നു. ആന്തരികാവയവങ്ങളെ ഉള്‍പ്പെടെ അണുബാധ ബാധിച്ചു. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളില്ല. അന്ന് […]

April 28, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]