Tag: media person killed

ഇസ്രയേൽ ആക്രമണം; മൂന്നു മാധ്യമ പ്രവർത്തകർക്ക് ദാരുണാന്ത്യം; ബോംബാക്രമണം മാധ്യമ പ്രവർത്തകർ ഉറങ്ങിക്കിടക്കുമ്പോൾ

തെക്കൻ ലെബനനിൽ ഹോട്ടലിന് നേരെ ഇസ്രയേൽ നടത്തിയ ബോംബ് ആക്രമണത്തിൽ മൂന്നു മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. ഹസ്ബയിലെ ഹോട്ടലിന് നേരെ ഇസ്രയേൽ സൈന്യം ബോബ് പ്രയോഗിക്കുകയായിരുന്നു...