Tag: mba

ഉത്തരക്കടലാസുകൾ കാണാനില്ല; 71 വിദ്യാർഥികളുടെ ഭാവി അവതാളത്തിലാക്കി അധ്യാപകൻ

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ എംബിഎ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ അധ്യാപകന്‍റെ കൈയിൽ നിന്ന് നഷ്ടമായി. 71 വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ പ്രൊജക്റ്റ് ഫിനാന്‍സ് പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് അധ്യാപകന്‍റെ കൈയിൽ...