Tag: mb-rajesh

പാലക്കാട് ‘ബ്രൂവറി’ പ്ളാന്റ് വന്നാൽ അരിക്ക് വില കൂടും; 3 തരം കച്ചവടക്കാർ രക്ഷപ്പെടും

തിരുവനന്തപുരം: എന്തൊക്കെ വിവാദങ്ങൾ വന്നാലും പാലക്കാട് ബ്രൂവറി പ്ളാന്റ് യാഥാർത്ഥ്യമാവുക തന്നെ ചെയ്യുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. എതിർപ്പുകൾക്ക് മുമ്പിൽ സർക്കാർ മുട്ടുമടക്കുന്ന പ്രശ്നമില്ലെന്നും...