Tag: #Maxwell

നിശാപാർട്ടിക്കിടെ ശാരീരിക അസ്വസ്ഥത; മാക്സ്‍വെല്ലിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ

മെൽബൺ: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‍‌വെല്ലിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ). നിശാപാർട്ടിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മാക്‌സ്‍‌വെല്ലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു....