Tag: Mavelikkara excise arrest

കഞ്ചാവുമായി കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ

ആലപ്പുഴ: കഞ്ചാവുമായി കെഎസ്ആർടിസി ജീവനക്കാരൻ പിടിയിൽ. ഭരണിക്കാവ് സ്വദേശിയായ 35 വയസ്സുള്ള ജിതിൻ കൃഷ്ണയാണ് എക്സൈസിന്റെ പിടിയിലായത്. ഇയാൾ കെഎസ്ആർടിസി En ഡിപ്പോയിലെ കണ്ടക്ടറാണ്. മാവേലിക്കരിൽ...