web analytics

Tag: Mattupetti.

മൂന്നാറിൽ ‘പടയപ്പ’ ഭീതി! ഒപ്പം മൂന്ന് കൊമ്പന്മാർ കൂടി; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും അതീവ ജാഗ്രതാ നിർദ്ദേശം

ഇടുക്കി: വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ പടയപ്പ ഉൾപ്പെടെയുള്ള നാല് കാട്ടുകൊമ്പന്മാർ മദപ്പാടിലായതോടെ വനംവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മൂന്നാറിന്റെ പ്രിയപ്പെട്ട കൊമ്പൻ പടയപ്പയും കൂട്ടിന്...