Tag: Mattannur Sahina Cinemas

സിനിമാ പ്രദർശനത്തിനിടെ വാട്ടര്‍ ടാങ്ക് തകര്‍ന്ന് വീണു; നാലുപേർക്ക് പരിക്ക്, അപകടം മട്ടന്നൂര്‍ സഹിന സിനിമാസില്‍

കണ്ണൂർ: സിനിമാ പ്രദർശനത്തിനിടെ വാട്ടര്‍ ടാങ്ക് തകര്‍ന്ന് വീണ് അപകടം. നാലുപേർക്ക് പരിക്കേറ്റു. മട്ടന്നൂര്‍ സഹിന സിനിമാസില്‍ ആണ് അപകടമുണ്ടായത്.(Water tank collapse in Mattannur...