Tag: mattanchery

വെള്ള കാറിലെത്തിയ അജ്ഞാതർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു! മട്ടാഞ്ചേരിയിൽ പോലീസുകാരേയും നാട്ടുകാരേയും വട്ടംകറക്കി പന്ത്രണ്ടുവയസുകാരൻ

കൊച്ചി: മട്ടാഞ്ചേരിയിൽ പോലീസുകാരേയും നാട്ടുകാരേയും വട്ടംകറക്കി പന്ത്രണ്ടുവയസുകാരന്റെ തട്ടികൊണ്ടുപോകൽ നാടകം. വെള്ള കാറിലെത്തിയ അജ്ഞാതർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് വ്യാജ കഥ ചമച്ചാണ് 12കാരൻ പൊലീസിനെയും നാട്ടുകാരെയും വട്ടംകറക്കിയത്. വ്യാഴാഴ്ച...