Tag: Mattancherry Smart Kids Play School

മൂന്നര വയസ്സുകാരനെ മർദ്ദിച്ച സംഭവം; മട്ടാഞ്ചേരി സ്മാർട്ട് കിഡ്‌സ് പ്ലേ സ്കൂൾ അടച്ചു പൂട്ടും, നിർദേശം നൽകി മന്ത്രി വി ശിവൻകുട്ടി

കൊച്ചി: ചോദ്യത്തിന് ഉത്തരം പറയാത്തതിന് മട്ടാഞ്ചേരിയിൽ മൂന്നര വയസ്സുകാരനെ അധ്യാപിക മർദ്ദിച്ച സംഭവത്തിൽ പ്ലേ സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്. മട്ടാഞ്ചേരിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് കിഡ്‌സ് പ്ലേ...