News4media TOP NEWS
പത്താം ക്ലാസ് പോലും പാസായിട്ടില്ല, കുറിക്കുന്നത് മാരക രോഗങ്ങൾക്കു വരെയുള്ള മരുന്നുകൾ: വ്യാജ ഡോക്ടർമാർ അറസ്റ്റിൽ: റെയ്‌ഡിൽ കണ്ടെടുത്തത് നിരവധി മരുന്നുകൾ ഉണ്ണിയേശുവിന്റെ പിറവി‌ തിരുനാൾ ദിനത്തിൽ അമ്മത്തൊട്ടിലിലും പുതിയ അതിഥിയെത്തി; ലഭിച്ചത് മൂന്നു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ‘ മൊഴിക്കപ്പുറം തെളിവുകളില്ല’; നവീന്‍ ബാബുവിന് കൈക്കൂലി നൽകിയതിന് തെളിവുകൾ ഇല്ലെന്ന് വിജിലൻസ് കണ്ടെത്തൽ: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; വനിതാ കമ്മീഷന് പരാതി നൽകി യുവതി

News

News4media

ആ​ദി​വാ​സി യു​വാ​വി​നെ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച കേ​സ്; ഒളിവിൽ പോയ രണ്ട് പ്രതികൾ പിടിയിൽ

കോ​ഴി​ക്കോ​ട്: ആ​ദി​വാ​സി യു​വാ​വി​നെ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച കേ​സി​ൽ ഒ​ളി​വി​ൽ പോയ ര​ണ്ട് പ്ര​തി​ക​ളെ കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന​ബീ​ൽ ക​മ​ര്‍, വി​ഷ്ണു എ​ന്നി​വ​രെ കോ​ഴി​ക്കോ​ട് നി​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കേ​സി​ൽ നേ​ര​ത്തെ പ​ച്ചി​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ർ​ഷാ​ദ്, അ​ഭി​രാം എ​ന്നി​വ​ർ പിടിയിലാ​യി​രു​ന്നു. ഇ​തോ​ടെ നാ​ല് പേ​രു​ൾ​പ്പെ​ട്ട അ​ക്ര​മി സം​ഘ​ത്തി​ലെ എ​ല്ലാ​വ​രും അറസ്റ്റി​ലാ​യി. കഴിഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് അ​ക്ര​മി സം​ഘം യു​വാ​വി​നെ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച​ത്. പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​ര്‍ വ​യ​നാ​ട് ക​ണി​യാ​മ്പ​റ്റ​യി​ല്‍ നി​ന്നും പോ​ലീ​സ് ഉദ്യോഗസ്ഥർ […]

December 19, 2024
News4media

മാതനോട് ക്രൂരത കാട്ടിയ രണ്ടു ക്രൂരൻമാർ പിടിയിൽ; വാഹനം ഓടിച്ചത് അർഷിദ് തന്നെ

മാനന്തവാടി: ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ വാഹനത്തിലുണ്ടായിരുന്ന രണ്ടുപ്രതികൾ പിടിയിൽ. അർഷിദ്, അഭിരാം എന്നിവരാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. വാഹനം ഓടിച്ചത് പച്ചിലക്കാട് സ്വദേശി അർഷിദാണെന്ന് പൊലീസ് നേരത്തെതിരിച്ചറിഞ്ഞിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്നത് പച്ചിലക്കാട് സ്വദേശികളായ രണ്ടു പേരും പനമരം വാടോച്ചാൽ സ്വദേശികളായ രണ്ട് യുവാക്കളും ആയിരുന്നെന്ന് അന്വേഷണസംഘത്തിന് വിവരം കിട്ടിയിരുന്നു. കൂടൽക്കടവ് തടയിണയിൽ കുളിക്കാൻ എത്തിയ യുവാക്കൾ ചെമ്മാട് ഉന്നതിയിലെ മാതനെ കഴിഞ്ഞ ദിവസമാണ് വാഹനത്തിൽ വലിച്ചിഴച്ച് പരിക്കേൽപ്പിച്ചത്. നിലവിൽ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് […]

December 17, 2024

© Copyright News4media 2024. Designed and Developed by Horizon Digital

Statcounter