Tag: match box

തീപ്പെട്ടിക്ക് ആവശ്യക്കാരില്ല; ലൈറ്ററുകൾ നിരോധിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ

ചെന്നൈ: സംസ്ഥാനത്ത് സിഗററ്റ് ലൈറ്ററുകളുടെ വിൽപ്പന നിരോധിക്കാനൊരുങ്ങി തമിഴ്‌നാട് സർക്കാർ. തീപ്പെട്ടി നിർമാണമേഖലയിലുള്ളവരുടെ നിരന്തരമായ അഭ്യർത്ഥന കണക്കിലെടുത്താണ് നടപടി. ലൈറ്ററുകൾ വ്യാപകമായതോടെ, തീപ്പെട്ടി വ്യവസായത്തെ സാരമായി...