Tag: Matan

ആരെങ്കിലും എന്തെങ്കിലും സഹായിച്ചോ?തന്നു,മൂവായിരം രൂപ…മാതൻ കിടപ്പിലായതോടെ കുടുംബം കടുത്ത ദാരിദ്ര്യത്തിലാണ്; മാതന്റെ കുടുംബം മാത്രമല്ല സഹോദരങ്ങളുടെ കുടുംബങ്ങളും

കൽപ്പറ്റ: ''ആരെങ്കിലും എന്തെങ്കിലും സഹായിച്ചോ?.''''തന്നു,മൂവായിരം രൂപ.‌ ട്രൈബൽ വകുപ്പുകാരാണ് കൊണ്ടുവന്നു തന്നത്. ഉറക്കംതൂങ്ങിയ മിഴികളുമായി മാതനെ പരിചരിച്ച് ഓരം ചേർന്നിരിക്കുന്ന ഭാര്യ ചിന്നുവിൻ്റെ വാക്കുകളാണ് ഇത്. വയനാട്...