News4media TOP NEWS
ഈ ജില്ലക്കാർ സൂക്ഷിക്കുക; മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റമുണ്ട്; മൂന്നു ജില്ലകളിൽ റെഡ് അലർട്ട് ‘ന്നാ താൻ കേസ് കൊടി’ലെ സുരേശന്റെ കല്ല്യാണം; നടൻ രാജേഷ് മാധവൻ വിവാഹിതനായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട് 12.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News

News4media

സലാത്തുൽ ഇസ്തിസ്ഖ ഇന്ന്; മഴ ലഭിക്കാൻ യുഎഇയിൽ കൂട്ട പ്രാ‍ർത്ഥനകൾ നടക്കും; പ്രാർഥന യുഎഇ പ്രസിഡന്റി​ന്റെ ആഹ്വാനപ്രകാരം

അബുദാബി: രാജ്യത്തെ സ്വാഭാവിക പ്രകൃതിയെ ശക്തിപ്പെടുത്താനും ശുദ്ധജല സ്രോതസുകളുടെ നിലനിൽപിനുമായി മഴ ലഭിക്കാൻ, യുഎഇയിൽ ഇന്ന് കൂട്ട പ്രാ‍ർത്ഥനകൾ നടക്കും. യുഎഇ പ്രസിഡന്റി​ന്റെ ആഹ്വാനപ്രകാരമാണ് ഇന്ന് രാജ്യത്തെ പള്ളികളിൽ പ്രത്യേക പ്രാർത്ഥന നടത്തുന്നത്. രാവിലെ 11 മണിക്കാണ് പ്രാർത്ഥനയ്ക്കായി വിശ്വാസികൾ പള്ളികളിൽ ഒരുമിച്ച് കൂടുന്നത്. നിലവിൽ ചൂട് അവസാനിച്ച്, തണുത്ത കാലാവസ്ഥയാണ് യുഎഇയിലേത്. ഏപ്രിലിന് മുൻപായി, സുഖകരമായ കാലാവസ്ഥയുള്ള ഇനിയുള്ള മാസങ്ങളിലാണ് രാജ്യത്തെ മഴയുടെ നല്ലൊരു പങ്കും ലഭിക്കുക. കഴിഞ്ഞ സീസണിൽ അതി ശക്തമായ മഴ ലഭിച്ചത് […]

December 7, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]