Tag: Maruti

എണ്ണ കുടിയനല്ല,​ 40 കിലോമീറ്റർ മൈലേജ്; വില രണ്ടര ലക്ഷത്തിൽ താഴെ;ഏത് സാധാരണക്കാരനും സ്വന്തമാക്കാവുന്ന,​ പുത്തൻ കാറുമായി മാരുതി

മികച്ച മൈലേജിൽ താങ്ങാവുന്ന വിലയിൽ ഒരു കാറ് എന്നത് ഇന്ത്യയിലെ ഏതൊരു സാധാരണക്കാരനും ആഗ്രഹിക്കുന്ന ഒന്നാണ്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിന് പൊതുഗതാഗത സംവിധാനം അപര്യാപ്‌തമായ ഇക്കാലത്ത്...