Tag: marthoma

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വൈദികനെ ഉടലോടെ സ്വർ​ഗത്തിലേക്ക് അയച്ച് സഭാ സെക്രട്ടറി!

കൊച്ചി: ഹൃദ്രോഗബാധിതനായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മർത്തോമ്മാ സഭയിലെ മുതിർന്ന വൈദികൻ മരിച്ചുപോയെന്ന് ചരമക്കുറിപ്പ് ഇറക്കിയ സഭാ സെക്രട്ടറിക്കെതിരെ വിശ്വാസികൾ. കുമ്പനാട് ശാലേം മർത്തോമ്മ ഇടവക വികാരി...