Tag: marriage via video call

കൊല്ലാം, പക്ഷെ കല്യാണം മുടക്കാനാവില്ല ! മേലുദ്യോഗസ്ഥൻ വിവാഹ അവധി നിഷേധിച്ചതിനെ തുടർന്ന് വീഡിയോ കോളിലൂടെ വിവാഹിതരായി ഇന്ത്യൻ യുവാവും യുവതിയും

അവധി കിട്ടിയില്ലെന്നു കരുതി കല്യാണം കഴിക്കാതിരിക്കാൻ പറ്റുമോ ? വേറെ മാർഗം കണ്ടെത്തുക തന്നെ വഴി. അങ്ങിനെ, വിവാഹ അവധി നിഷേധിച്ചതിനെ തുടർന്ന് വീഡിയോ കോളിലൂടെ...