Tag: marriage reception

കല്യാണത്തിനിടെ വധുവിന്റെ സഹോദരന്റെ അതിരുവിട്ട ആഘോഷം, ഗുരുതര പരിക്കേറ്റ് നവവധു ആശുപത്രിയിൽ !

കല്യാണത്തിനിടെ, വധുവിന്റെ സഹോദരൻ നടത്തിയ ആഘോഷം അവസാനിച്ചത് വധുവിന്റെ ഗുരുതര പരിക്കിൽ. സഹോദരൻ ആഘോഷത്തിന്റെ ഭാഗമായി വെടിയുതിർക്കുകയായിരുന്നു. വധുവിന്റെ നെറ്റിയിലാണ് വെടിയേറ്റത്. വധു ആശുപത്രിയിൽ ചികിത്സയിലാണ്....