News4media TOP NEWS
12.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ യു.കെയിൽ അന്തരിച്ച മലയാളി നഴ്‌സ് സാബു മാത്യുവിന് വിടനൽകാനൊരുങ്ങി യു.കെ മലയാളികൾ; സംസ്‌കാരം ഈമാസം 17ന്: അന്ത്യയാത്രയേകാന്‍ സുഹൃത്തുക്കളും ബന്ധുക്കളും പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കോടതിയില്‍ നടി അനുശ്രീയുടെ പിതാവിന്റെ കാർ മോഷ്ടിച്ചു, പിന്നാലെ റബ്ബർ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തി; യുവാവ് അറസ്റ്റിൽ

News

News4media

മുപ്പത്താറ് വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹം രജിസ്റ്റര്‍ ചെയ്ത് നെജുവും ഇസ്മയിലും; കൊടുങ്ങല്ലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയത് മകളുടേയും കൊച്ചുമകളുടേയും കൂടെ

തൃശൂര്‍: മുപ്പത്താറ് വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹം രജിസ്റ്റര്‍ ചെയ്ത് നെജുവും ഇസ്മയിലും. കൊടുങ്ങല്ലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയ ഇവരുടെ കൂടെ ഇസ്മയിലിന്റ ഉമ്മയും ഉപ്പയും നെജുവിന്റെ സഹോദരിയും മകളും, മകളുടെ പങ്കാളിയും കൊച്ചുമകളുമുണ്ടായിരുന്നു. ബ്രിട്ടീഷുകാരുണ്ടാക്കിയ ഇന്ത്യന്‍ ശരീഅത്ത് നിയമത്തില്‍ പിന്തുടര്‍ച്ചാവകാശ നിയമത്തിലെ ലിംഗവിവേചനപരമായ അനീതിയെ ചോദ്യം ചെയ്തു കൊണ്ടാണ് ദമ്പതികൾ എസ്എംഎ നിയമപ്രകാരംആണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഇസ്മയിലിന്റെ ഉപ്പയും ഉമ്മയും നെജുവിന്റെ സഹോദരി മുജിതയും സാക്ഷികളായി ഒപ്പിട്ടു. ഫോറം ഫോര്‍ ജെന്റര്‍ ഇക്വാലിറ്റി എമംഗ് മുസ്ലിംസ് […]

December 11, 2024
News4media

കൊല്ലാം, പക്ഷെ കല്യാണം മുടക്കാനാവില്ല ! മേലുദ്യോഗസ്ഥൻ വിവാഹ അവധി നിഷേധിച്ചതിനെ തുടർന്ന് വീഡിയോ കോളിലൂടെ വിവാഹിതരായി ഇന്ത്യൻ യുവാവും യുവതിയും

അവധി കിട്ടിയില്ലെന്നു കരുതി കല്യാണം കഴിക്കാതിരിക്കാൻ പറ്റുമോ ? വേറെ മാർഗം കണ്ടെത്തുക തന്നെ വഴി. അങ്ങിനെ, വിവാഹ അവധി നിഷേധിച്ചതിനെ തുടർന്ന് വീഡിയോ കോളിലൂടെ വിവാഹം കഴിച്ച് ദമ്പതികളായി വധൂവരന്മാർ. Indian man and woman got married through video call തുർക്കിയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ വംശജനായ വരനും ഹിമാചൽ പ്രദേശിൽ താമസിക്കുന്ന വധുവും തമ്മിലാണ് മറ്റുവഴികൾ ഇല്ലാതെ വന്നതോടെ വീഡിയോ കോളിലൂടെ വിവാഹിതരായത്. വരന്‍റെ തുർക്കിക്കാരനായ മേലുദ്യോഗസ്ഥൻ വിവാഹ ചടങ്ങിനായുള്ള അവധി […]

November 8, 2024
News4media

ഇനി വിമാനത്തിൽ വന്നിറങ്ങുന്നവർക്ക് വധുവിനെയും വരനെയും കണ്ടെത്താം ! കിടിലൻ ഓഫറുമായി ഈ എയർപോർട്ട്

എന്തായാലും എയർപോർട്ടിൽ ചെന്നാൽ കുറച്ചു സമയം കാത്തിരിക്കണം, ആ സമയം ഇനി പാഴാക്കണ്ടല്ലോ നേരെ മാട്രിമോണി സ്റ്റോറിൽ പോയാൽ ഒരു ജീവിതപങ്കാളിയെ തന്നെ കണ്ടുപിടിക്കാം. (Now those who get off the plane can find the bride and groom) ചോക്ലേറ്റ്, പെർഫ്യൂം, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഇലക്‌ട്രോണിക്‌സ്, വസ്ത്രങ്ങൾ എന്നിങ്ങനെയുള്ള ഉൽപ്പന്നങ്ങളാൽ നിറഞ്ഞ ഡ്യൂട്ടി ഫ്രീ സ്റ്റോറുകളാണ് എയർപോർട്ടുകളിൽ കാണാറുള്ളത്. എന്നാൽ, ഇതിൽ നിന്നും അല്പം വ്യത്യസ്തമായ ഒരു കാഴ്ച സമ്മാനിച്ചിരിക്കുകയാണ് ചെന്നൈ വിമാനത്താവളം. […]

July 29, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]