Tag: market

പിടിതരാതെ കറുത്ത പൊന്ന്; എല്ലാത്തിനും കാരണം കൊച്ചിക്കാരാണ്

വില വർദ്ധനവിന് ശേഷം കർഷകരേയും വ്യാപാരികളേയും അങ്കലാപ്പിലാക്കിയിരിക്കുകയാണ് കുരുമുളകുവില. ഉത്പാദനം കുറഞ്ഞതോടെ ജനുവരി ആദ്യവാരം 625-630 രൂപയിൽ നിന്നിരുന്ന ഹൈറേഞ്ച് കുരുമുളകിന്റെ വില ജനുവരി 12...