Tag: Marina beach

ചുട്ടുപൊള്ളുന്ന വെയിലിൽ കുടിവെള്ളം പോലും ലഭിച്ചില്ല; വ്യാമസേന എയർഷോ ദുരന്തത്തിൽ മരണം അഞ്ചായി, 250ലേറെ പേർ കുഴഞ്ഞു വീണു

ചെന്നൈ: മറീന ബീച്ചിൽ നടന്ന വ്യോമസേന എയർഷോ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. സൂര്യാഘാതമാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. 96 പേർ ആശുപത്രിയിൽ...