Tag: Marambilly

മാറമ്പിള്ളിയിൽ വാഹനങ്ങളുടെ മുകളിൽ കയറി ആഘോഷം; 3 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

കൊച്ചി: ആലുവ മാറമ്പിള്ളിയിൽ വാഹനങ്ങളുടെ മുകളിൽ അഭ്യാസ പ്രകടനം നടത്തിയുള്ള ക്രിസ്മസ് ആഘോഷത്തിൽ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനം.  3 ‍ഡ്രൈവർമാരുടെ ലൈസൻസ് 1 വർഷത്തേക്കാണ്...