Tag: maoist

മാ​വോ​വാ​ദി​ക​ൾ​ക്ക് വ​ൻ തി​രി​ച്ച​ടി​; സി.​പി.​ഐ മാ​വോ​യി​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ കേ​ശ​വ​റാ​വു​വി​നെ കൊലപ്പെടുത്തി

ന്യൂ​ഡ​ൽ​ഹി: സി.​പി.​ഐ മാ​വോ​യി​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ കേ​ശ​വ​റാ​വു​വി​നെ കൊലപ്പെടുത്തി. നിരവധി ക്രൂരമായ മാവോവാദി ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ മാ​വോ​വാ​ദി ക​മാ​ൻ​ഡ​റെ കൊലപ്പെടുത്തിയതിന് ‘ച​രി​ത്ര​വി​ജ​യം’ എ​ന്നാ​ണ് ഛത്തി​സ്ഗ​ഢ്...

രാജ്യത്തെ മാവോയിസ്റ്റ് മുക്ത സംസ്ഥാനമായി കേരളം

കൊച്ചി: മാവോയിസ്റ്റ്, നക്‌സലൈറ്റ് ഭീഷണികളിൽ നിന്ന് കേരളം മുക്തമായി.സുരക്ഷാസേനകൾ നടപടി കടുപ്പിക്കുകയും നേതാക്കൾ കൊല്ലപ്പെടുകയോ കീഴടങ്ങുകയോ ചെയ്‌തതോടെയാണ് ഇത്. നക്‌സലൈറ്റ് ഭീഷണിയുള്ള സംസ്ഥാനങ്ങളുടെ പുതിയ കേന്ദ്ര പട്ടികയിൽ...

ഛത്തീസ്​ഗഡിൽ 22 മാവോയിസ്റ്റുകളെ വധിച്ചു; സുരക്ഷാ ഉദ്യോഗസ്ഥന് വീരമൃത്യു

റായ്പൂർ: ഛത്തീസ്​ഗഡിലുണ്ടായ ഏറ്റുമുട്ടലിൽ 22 മാവോയിസ്റ്റുകളെ വധിച്ചു. ബിജാപ്പൂരിലെ ​ഗാം​ഗ്ലൂരിലാണ് ഏറ്റുമുട്ടൽ നടന്നത്. സുരക്ഷ സേനയിലെ ഒരു ഉദ്യോ​ഗസ്ഥൻ വീരമൃത്യു വരിച്ചു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ഏറ്റുമുട്ടൽ...

ഛത്തീസ് ഗഡില്‍ ഏറ്റുമുട്ടല്‍; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു, 31 മാവോയിസ്റ്റുകളെ വധിച്ചു

റായ്പൂര്‍: ഛത്തീസ് ഗഡില്‍ വന്‍ ഏറ്റുമുട്ടല്‍. 31 നക്‌സലുകളെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും...

മാവോയിസ്റ്റ് നേതാവ് ഗാന്ധിമാർഗത്തിൽ! സായുധ വിപ്ലവത്തിനിറങ്ങിയ സോമൻ നിരാഹാര സമരത്തിൽ; പിന്നാലെ നെഞ്ചുവേദന

തൃശൂർ: ജയിലിൽ നിരാഹാര സമരം നടത്തിയ മാവോയിസ്റ്റ് നേതാവ് സോമന്റെ ആരോഗ്യസ്ഥിതി മോശമായി. The health condition of Maoist leader Soman, who went on...

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം, മലയാളി ഉള്‍പ്പെടെ രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. മലയാളികളായ തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആര്‍ (35), ശൈലേന്ദ്ര (29) എന്നിവരാണ് മരിച്ചത്. (Two...