Tag: Mangosteen

80 വർഷം മുമ്പ് മലേഷ്യയിൽ നിന്ന് കേരളത്തിലെത്തിയെങ്കിലും നല്ലകാലം വന്നത് ഇപ്പോൾ; മാങ്കോസ്റ്റിന് വില 200 കടന്നു

കോന്നി : മാങ്കോസ്റ്റിന് ഇത് നല്ലകാലം. പ്രതികൂല കാലാവസ്ഥയിലും വില 200 കടന്നിരിക്കുന്നു. വില കൂടിയെങ്കിലും ജില്ലയിലെ കർഷകർക്ക് കാര്യമായ പ്രയോജനമില്ല, ഉത്പാദനത്തിൽ വന്ന ഇടിവാണ്...