Tag: manavalan

മണവാളന്റെ മുടി മുറിച്ചത് എന്തിന്? വിയ്യൂർ ജയിൽ സൂപ്രണ്ടിൻറെ റിപ്പോർട്ട് പുറത്ത്

യൂട്യൂബർ മണവാളൻ എന്നറിയപ്പെടുന്ന മുഹമ്മദ് ഷെഹീൻ ഷായുടെ മുടി വെട്ടിയത് അച്ചടക്കത്തിന്റെ ഭാ​ഗമായിട്ടെന്ന് വിയ്യൂർ ജില്ല ജയിൽ സൂപ്രണ്ടിൻറെ റിപ്പോർട്ട്. മുടി മുറിക്കൽ വിവാദമായതിന് പിന്നാലെ ജയിൽ...