Tag: Managuli branch

ആർ.സി.ബി തോറ്റതോടെ ആദ്യ മോഷണ ശ്രമം പാളി; പിന്നെ കൂടോത്ര പാവയുമായി എത്തി; ബാങ്കിൽനിന്ന് 59 കിലോ സ്വർണം കവർന്നത് മുൻമാനേജർ

ബെംഗളൂരു: കർണാടക വിജയപുര ജില്ലയിലെ കനറാ ബാങ്കിന്റെ മനഗുളി ബ്രാഞ്ചില്‍നിന്ന് 59 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും അഞ്ചു ലക്ഷത്തില്‍പ്പരം രൂപയും കവര്‍ച്ച നടത്തിയതിനുപിന്നില്‍ ശാഖയിലെ മുന്‍മാനേജര്‍. ഇയാളെയുള്‍പ്പെടെ മൂന്നു...