web analytics

Tag: man shot dead

ഡൽഹിയിൽ യുവാവിനെ വെടിവെച്ചുകൊന്നു; സംഭവം നിസാര വാക്കുതർക്കത്തെ തുടർന്ന്

വാക്കുതർക്കത്തെ തുടർന്ന് ഡൽഹിയിൽ യുവാവിനെ വെടിവെച്ചുകൊന്നു. ഇ-റിക്ഷ തൊഴിലാളിയായ സൂഫിയാൻ ആണ് കൊല്ലപ്പെട്ടത്. ഗാന്ധിന​ഗറിലാണ് സംഭവം. പ്രതികളെ തിരിച്ചറിഞ്ഞതായും ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ്...