Tag: man killed mother

പിന്നിലൂടെ എത്തി കൊടുവാളിന് വെട്ടി വീഴ്ത്തി, പിന്നാലെ ഗ്യാസ് സിലിണ്ടർ കൊണ്ട് അടിച്ചു: മലപ്പുറത്ത് മകൻ അമ്മയെ കൊലപ്പെടുത്തി

മലപ്പുറത്ത് മകൻ അമ്മയെ വെട്ടികൊന്നു. ആമിന (62) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ മരിച്ച ആമിനയുടെ മകൻ മുസമ്മിലിനെ (35)...