Tag: man is alive

യുവാവിനെ മരിച്ചതായി പ്രഖ്യാപിച്ച് സർട്ടിഫിക്കറ്റ് നൽകി സർക്കാർ; എന്നാൽ അതൊന്നു തെളിയിച്ചിട്ടു തന്നെയെന്ന് യുവാവും; പക്ഷെ അതിനുവേണ്ടി തെരഞ്ഞെടുത്ത വഴി……ഒടുവിൽ ദുരന്തമായി !

എത്ര നാടകീയമായി തോന്നിയാലും ഉത്തരേന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിൽ നടന്ന ഈ സംഭവം യാഥാർഥ്യമാണ്.മറ്റൊന്നുമല്ല, താൻ ജീവിച്ചിരിപ്പുണ്ട് എന്ന് സർക്കാർ രേഖകളി തെളിയിക്കാനായി ഒരു യുവാവ് കുറ്റവാളിയായിത്തീർന്ന...