Tag: #Man died in kollam

കൊല്ലത്ത് ആട്ടിൻകുട്ടിയെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ വയോധികൻ ഓക്സിജൻ ലഭിക്കാതെ മരിച്ചു

കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ ആൾ ഓക്സിജൻ ലഭിക്കാതെ മരിച്ചു. കൊല്ലം കടക്കലിലാണ് സംഭവം. അരിനിരത്തിൻപാറ സ്വദേശിയായ ഉണ്ണികൃഷ്ണക്കുറുപ്പ് ആണ് മരിച്ചത്. ആട്...