News4media TOP NEWS
തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ

News

News4media

അക്വേറിയത്തില്‍ ഗൃഹനാഥൻ മരിച്ചനിലയിൽ, മുറിയിൽ രക്തക്കറയും രക്തം പുരണ്ട ഭക്ഷണാവശിഷ്ടങ്ങളും; ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച് സുഹൃത്തുക്കൾ

ആലപ്പുഴ: അക്വേറിയത്തില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തുക്കള്‍ പിടിയില്‍. ആലപ്പുഴ തൊണ്ടന്‍കുളങ്ങര സ്വദേശി കിളിയാംപറമ്പ് വീട്ടില്‍ മുഹമ്മദ് കുഞ്ഞിന്റെ മകന്‍ കബീറി (52)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ കബീറിന്റെ സുഹൃത്തുക്കളായ അവലുക്കുന്ന് സ്വദേശി കുഞ്ഞുമോന്‍ (57) ആര്യാട് സൗത്ത് സ്വദേശി നവാസ് (52) എന്നിവരെയാണ് പോലീസ് പിടികൂടിയത്.(two men arrested on man found dead in aquarium) ശനിയാഴ്ചയാണ് സംഭവം നടന്നത്. വീട്ടിൽ കബീര്‍ തനിച്ചായിരുന്നു താമസം. കൊലപാതകം നടന്ന ദിവസം മൂവരും […]

October 8, 2024
News4media

കൊല്ലം മടത്തറയിൽ കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു

കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്താൻ ഇറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. കൊല്ലത്ത് മടത്തറയിലാണ് സംഭവം. മുല്ലശ്ശേരി അംഗനവാടിക്ക് സമീപത്ത് താമസിക്കുന്ന അൽത്താഫ് (24)ആണ് കിണറ്റിൽ ശ്വാസം മുട്ടി മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ വീടിനോട് ചേർന്നുള്ള 60 താഴ്ചയുള്ള കിണറിൽ ആട് വീണു. ഇതറിഞ്ഞ അൽത്താഫ് ആടിനെ രക്ഷിക്കാനായി കിണറ്റിൽ ഇറങ്ങുകയായിരുന്നു. കിണറ്റിൽ ഇറങ്ങിയതോടെ ശ്വാസം കിട്ടാതായ അൽത്താഫ് കിണറ്റിനുള്ളിലേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു. വെള്ളത്തിൽ വീണ അൽത്താഫ് അവിടെ വെച്ചുതന്നെ ശ്വാസംമുട്ടി മരണപ്പെടുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് […]

May 1, 2024
News4media

ശരീരഭാരം കുറയ്ക്കാന്‍ നടത്തിയ ശാസ്ത്രക്രിയയിൽ പിഴവ്; യുവാവിന് ദാരുണാന്ത്യം

ശരീര ഭാരം കുറയ്ക്കാന്‍ നടത്തിയ ശാസ്ത്രക്രിയയിൽ സംഭവിച്ച പിഴവ് യുവാവിന്റെ ജീവനെടുത്തു.  ചൊവ്വാഴ്ചയായിരുന്നു സംഭവം. പുതുച്ചേരി സ്വദേശിയായ ഹേമചന്ദ്രൻ എന്ന യുവാവാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചത്. സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. പമ്മലിലെ ബി.പി. ജെയിന്‍ ആശുപത്രിയില്‍ വച്ചാണ് ഹേമചന്ദ്രന്‍ ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായത്. 150 കിലോ ഭാരമുണ്ടായിരുന്ന ഹേമചന്ദ്രൻ ഭാരം കുറയ്ക്കാനുള്ള ശാസ്ത്ര ക്രിയയ്ക്ക് വിധേയനാകുകയായിരുന്നു. എന്നാൽ, ശസ്ത്രക്രിയ പുരോഗമിക്കുന്നതിനിടെ ഹൃദയമിടിപ്പിന്‍റെ നിരക്ക് പെട്ടെന്ന് താഴ്ന്നു. ഉടന്‍ തന്നെ ആശുപത്രിയിലെ […]

April 26, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]