Tag: man attacked police station

ഭാര്യക്കെതിരെ മോഷണത്തിന് പരാതി നൽകി: കാര്യം മനസ്സിലായ പോലീസ് കേസെടുത്തില്ല; കൊല്ലത്ത് പോലീസ് ജീപ്പിന്റെ ചില്ലുകൾ അടിച്ചുതകർത്ത് യുവാവ്

ഭാര്യക്കെതിരെ കേസെടുത്തില്ല എന്ന് ആരോപിച്ച് പോലീസ് ജീപ്പിന്റെ ചില്ലുകൾ അടിച്ചു തകർത്ത് ഭർത്താവ്. കൊല്ലം ചിതറ പോലീസ് സ്റ്റേഷനിൽ ഞായറാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ...