Tag: #mamathabanerji

കർഷക സമരത്തിന് പിന്തുണയുമായി മമതാ ബാനർജി

ഡൽഹിയിൽ കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരത്തിന് പിന്തുണയുമായി മമതാ ബാനർജി. കർഷകർക്കെതിരായുള്ള ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മമത എക്സിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കി. കർഷകരെയും...