web analytics

Tag: mallu magic

മോളിവുഡ് മാജിക് സ്‌പോൺസർമാർ ചതിച്ചു; തിരികെ വരാൻ ടിക്കറ്റ് പോലുമില്ലാതെ താരങ്ങൾ; ഖത്തറിൽ എത്തിയത് മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ വൻതാരനിര

പ്രൊഡ്യൂസേഴ്സ് അസോസിയേഷനു വേണ്ടി ധനശേഖരണാർഥം താര സംഘടനയായ ‘അമ്മ’യും ചേർന്നു നടത്താനിരുന്ന മോളിവുഡ് മാജിക് എന്ന പരിപാടി റദ്ദാക്കിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. മോഹൻലാലും മമ്മൂട്ടിയും...