Tag: #maldweep issue

ചൈനീസ് പക്ഷത്തേയ്ക്ക് ചായുന്ന മാലദ്വീപ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ തുടർന്ന് മാലദ്വീപ് മന്ത്രിമാർ നടത്തിയ പരിഹാസം വിവാദമായതോടെ മാലദ്വീപ് ഭരണകൂടത്തിന്റെ ചൈനീസ് ചായ്‌വും ചർച്ചയാകുകയാണ്. വിവാദങ്ങൾ നിലനിൽക്കെത്തന്നെ മാലദ്വീപ്...