web analytics

Tag: malayali man miussing

ഉത്തരാഖണ്ഡിൽ റിവർ റാഫ്റ്റിങ്ങിനിടെ മലയാളി യുവാവിനെ കാണാതായി; കാണാതായത് തൃശൂർ സ്വദേശി ആകാശിനെ: തിരച്ചിൽ

ഉത്തരാഖണ്ഡിൽ മലയാളി യുവാവിനെ കാണാതായി. ഋഷികേശിൽ റിവർ റാഫ്റ്റിങ്ങിനിടെയാണ് ഇയാളെ കാണാതായത്. ഡൽഹിയിലെ ആകാശ് എന്ന യുവാവാണ് കാണാതായിരിക്കുന്നത്. സഹപ്രവർത്തകരോടൊപ്പം വിനോദയാത്രയ്ക്കായി പോയപ്പോഴാണ് സംഭവം. ആകാശ്...