Tag: malayali in canada

കാനഡയിൽ മലയാളി യുവതി വീടിനുള്ളിൽ മരിച്ചനിലയിൽ: ഭർത്താവിനെ കാണാനില്ല: ദുരൂഹത

കാനഡയിൽ മലയാളി യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി സ്വദേശിനിയായ യുവതിയാണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ഭർത്താവിനെ കാണാനില്ല. ചാലക്കുടി കുറ്റിച്ചിറ കണ്ണമ്പുഴ ലാൽ...