Tag: malayali girl in uk

യുകെയിൽ ദുരിതക്കിടക്കയിൽ മലയാളി യുവതി; 7 അംഗ കുടുംബത്തിന്റെ ഏക ആശ്രയമായ യുവതി ഗുരുതര രോഗം ബാധിച്ച് ചികിത്സയിൽ

യുകെയിൽ ദുരിതക്കിടക്കയിൽ മലയാളി യുവതി. യുകെയിൽ പഠനത്തിനായി എത്തിയ പൊന്നാനി സ്വദേശി ഫാത്തിമയാണ് വിധിയുടെ ക്രൂരതയിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ഗുരുതര...